
ചെറുതുരുത്തി: പെെങ്കുളം യോഗിമഠത്തിൽ പരേതനായ കൃഷ്ണന്റെ മകൻ റിട്ട. ഗ്വാളിയോർ റയോൺസ് ഉദ്യോഗസ്ഥൻ സുരേഷ് ബാബു (ഹരിഹർ - 72) നിര്യാതനായി. സംസ്‌കാരം നടത്തി. കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: ഭാനുമതി. മകൻ: നിധീഷ്. മരുമകൾ: റെനി (നഴ്‌സ്, യു.എ.ഇ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |