SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.30 PM IST

ബസ്സി എൽദോ

bassy-eldo34

പാങ്കോട്: നീലാങ്കൽ എൽദോ എൻ. വർഗീസിന്റെ (വി.വി.ഡി.എൻ ടെക്നോളജി, കാക്കനാട്) ഭാര്യ ബസ്സി എൽദോ (34, ഫെഡറൽ ബാങ്ക്, കുറുപ്പംപടി ശാഖ അസിസ്റ്റന്റ് മാനേജർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പാങ്കോട് സെന്റ് ജോർജസ് ആൻഡ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മകൻ: ഈദൻ എൽദോ (ഒന്നാം ക്ലാസ്,​ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY