SignIn
Kerala Kaumudi Online
Thursday, 17 September 2026 3.53 PM IST

ആർ.മാധവൻ പിള്ള

madhavan-pillai

കൊല്ലം: പട്ടത്താനം വടക്കേവിള നഗർ 4 എ കലാവേദി ജംഗ്‌ഷൻ ബിനോജ് ഭവനിൽ ആർ.മാധവൻ പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: എം.ബിനോജ്, ടി.വിജയലക്ഷ്മി (കവിത). മരുമക്കൾ: വി.ശ്രീവള്ളി, ആർ.ബിജു സഞ്ചയനം 15ന് രാവിലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY