SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.46 AM IST

ആർ. ഭദ്രസേനൻ

badhrasanan

കണ്ണ​നല്ലൂർ: മുട്ടയ്ക്കാ​വ് കൊല്ലിരഴികത്ത് വീട്ടിൽ പരേത​രായ രാഘവന്റെ​യും ലക്ഷ്​മിയുടെയും മകൻ ആർ. ഭദ്രസേനൻ (85) നിര്യാത​നായി. സഹോദ​ര​ങ്ങൾ: ആർ. സോമരാ​ജൻ, ആർ. സുന്ദരായർ, ആർ. കന​കലത, ആർ. ഓമ​ന, പ​രേ​ത​നായ ആർ. മോഹൻ​ദാസ്, ആർ. കൃഷ്​ണകുമാരി. മരണാനന്തര കർമ്മങ്ങൾ 18ന് രാവി​ലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY