
പാരിപ്പള്ളി: കിഴക്കനേല മിനി ഫ്‌ളാറ്റിൽ എസ്.രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പി.മഹേശ്വരി. മക്കൾ: മിനി, നിതിൻ ശങ്കർ, മിഥുൻ ശങ്കർ. മരുമക്കൾ: പരേതനായ അരുൺ, അമ്മു, ബിന്ദുജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
