
കരുനാഗപ്പള്ളി: കോഴിക്കോട് പുതുവീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഐഷാകുഞ്ഞ് (82) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, നാസില, ഷാമില, റസീല, സബീല. മരുമക്കൾ: ഷാജഹാൻ, സത്താർ ഷിഹാബ്, നൗഷാദ്, ബുഷ്റ, രഹ്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
