
കൊല്ലം: കടപ്പാക്കട ഭാവനാ നഗർ 163 സുജിത്ത് ഭവനത്തിൽ എസ്.സുദർശന ബാബു (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സുജാത. മക്കൾ: സുജിത്ത് (ഗൾഫ്), ശ്രീജിത്ത്. മരുമക്കൾ: അനു, സനുജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
