SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.36 AM IST

അബ്ദുൾ റഹ്മാൻ

abdhul-rahman

അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി സീതത്തോട് മൂന്നുകല്ല് നെടിയകാലായിൽ അബ്ദുൾ റഹ്മാൻ (79) നിര്യാതനായി.
മക്കൾ: ഇസ്മയിൽ, റജീന. ബന്ധുക്കളെത്തിയാൽ സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY