SignIn
Kerala Kaumudi Online
Friday, 11 September 2026 1.23 PM IST

എം.എസ്. ചാക്കോ

m-s-chacko
എം.എസ്.ചാക്കോ

തിരുവല്ല: മേപ്രാൽ മുക്കാട്ട് എം.എസ്. ചാക്കോ (രാജു -73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മേപ്രാൽ ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ.
മക്കൾ: മനോജ്‌ എം ചാക്കോ (സൗദി), ടോം എം. ചാക്കോ (മാനേജർ, യൂക്കോ ബാങ്ക് തിരുവല്ല). സ്വപ്ന ജോസ് (കുവൈറ്റ്). മരുമക്കൾ: അൻസു മനോജ്‌, അരുണിമ ടോം (മാനേജർ യൂക്കോ ബാങ്ക് ബാംഗ്ലൂർ),​ ജോസ് (കുവൈറ്റ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY