SignIn
Kerala Kaumudi Online
Friday, 29 May 2026 12.27 AM IST

സംസ്കാരം നാളെ

27-sob-sanby-jecob
കടന്നൽ കുത്തേറ്റ് മരിച്ച സാൻബി ജേക്കബിൻ്റെ സംസ്കാരം നാളെ

മല്ലപ്പള്ളി ​കുന്നന്താനം: പാലയ്ക്കത്തകിടി പാറാങ്കൽ മുണ്ടുകുഴി പരേതനായ കെ.സി.ചാക്കോയുടെയും ശാന്തമ്മയുടെയും മകൻ കടന്നൽ കുത്തേറ്റ് മരിച്ച സാൻബി ജേക്കബ് (34) ന്റെ സംസ്‌കാരം നാളെ 10:30 ന് വസതിയിലെ ശുശ്രൂഷയ്ക്ക്​ ശേഷം മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് പള്ളി​യിൽ. സഹോ​ദരി: ബിൻസ. ഭാര്യ: റെനി ജോർ​ജ്​. സഹോദരി ഭർത്താവ്: നിതിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY