മല്ലപ്പള്ളി പാടിമൺ: തൈപ്പറമ്പിൽ സാബു.റ്റി.ജി (59) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജയ സാബു.മക്കൾ:സഞ്ചു,സജിത. മരുമക്കൾ: ചെറുകോൽപ്പുഴ പടിഞ്ഞാറേമണപ്പുറത്ത് വിദ്യ, തിരുവഞ്ചൂർ പുതുപറമ്പിൽ ശ്രീജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |