SignIn
Kerala Kaumudi Online
Friday, 29 May 2026 12.26 AM IST

ഗോപാലകൃഷ്ണപിള്ള

27sob-gopalakrishnapilla
ഗോപാലകൃഷ്ണപിള്ള

ഉള്ളന്നൂർ: വിഷ്ണുനിവാസിൽ ഗോപാലകൃഷ്ണപിള്ള (റിട്ട. ബി. എസ്. എൻ. എൽ ഉദ്യോഗസ്ഥൻ , കുട്ടൻ-65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത ഏ. പിള്ള. മകൻ: വിഷ്ണു ജി. പിള്ള. മരുമകൾ: അഞ്ജന ആർ. പിള്ള. സഞ്ചയനം ഞായറാഴ്ച

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY