
തിരുവനന്തപുരം: വെള്ളറട കാരുംമൂട് വി.പി 10 /108 കൂടാരത്തിൽ അഡ്വ. ബിജുകുമാർ .എസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. പരേതനായ ശശിധരന്റെയും കെ.ലീലയുടെയും മകനാണ്. ഭാര്യ മീനാക്ഷി.മകൾ ആദിത്യ രശ്മി.സഹോദരങ്ങൾ ബിനുകുമാർ എസ്, അജു.എസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |