SignIn
Kerala Kaumudi Online
Friday, 23 October 2026 4.51 AM IST

എസ്.എം.രാജമ്മ

r

കഴക്കൂട്ടം: അമ്പലത്തിൻകര ഞെക്കാട് സത്യാലയത്തിൽ പരേതനായ ആനന്ദൻ മുതലാളിയുടെ ഭാര്യ എസ്.എം.രാജമ്മ (90) നിര്യാതയായി.മക്കൾ:എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖ വനിതാസംഘം കമ്മിറ്റി അംഗങ്ങളായ ജയശ്രീ, ഷീജ, ഷൈബി, ജയതിലകൻ, ജയലാൽ, പരേതനായ ജയകുമാർ, ജയചന്ദ്രൻ.മരുമക്കൾ:കഴക്കൂട്ടം ശാഖ പ്രസിഡന്റ്‌ ജി.ജയചന്ദ്രൻ, ശാഖ സെക്രട്ടറി കെ.ടി.രാമദാസ്, ഗോപകുമാരൻ, ഷൈലജ, ബിനിത, ബീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM, MS RAJAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY