SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

എൻ.എച്ച്.ആർ.എ.സി.എഫ് സംഗമം

വർക്കല:എൻ.എച്ച്.ആർ.എ.സി.എഫ് കൊല്ലം–തിരുവനന്തപുരം റീജിയണൽ മീറ്റിംഗ് വർക്കലയിൽ നടന്നു. റീജിയണൽ കോ-ഓർഡിനേറ്റർ ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.സി.ഡബ്ലിയു.ഡി.സി സംസ്ഥാന പ്രസിഡന്റുമായ ഫസീല ബീഗം ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മനോജ്, സൈന,ഷാൻ എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആസാദ് സ്വാഗതവും കൊല്ലം ജില്ലാ പ്രസിഡന്റ് അയ്യൂബ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY