SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

യുദ്ധവിരുദ്ധ പ്രചാരണ ജാഥ

കിളിമാനൂർ :വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.കോന്നി എസ്. എ.എസ്.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷാജി.എൻ.രാജ് ക്യാമ്പിന് നേതൃത്വം നൽകി. സ്വയം പ്രതിരോധ പരിശീലന ക്ലാസിന് ചൂട്ടയിൽ കരാട്ടെ സെന്റർ ഇൻസ്ട്രക്ടർ സെൻസായി രാഹുൽ ദിനേശ് നേതൃത്വം നൽകി.യുദ്ധവിരുദ്ധ പ്രചാരണ ജാഥ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷീജ രാജ്,ട്രഷറർ ഹരികൃഷ്ണൻ.എൻ,വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്,കൺവീനർ സജിത,സുധാകുമാരൻ പിള്ള,വത്സകുമാരൻ നായർ,ധന്യ,ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY