SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

അപേക്ഷിക്കാം

തിരുവനന്തപുരം: സ്റ്റാച്യുവിലുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 23ന് തുടങ്ങുന്ന ഒരുമാസത്തെ സൗജന്യ ടൂവീലർ മെക്കാനിക് പരിശീലനത്തിന് അപേക്ഷിക്കാം. രാവിലെ 9.30മുതൽ വൈകിട്ട് 5വരെയാണ് ക്ളാസ്.20ന് ഇന്റർവ്യൂ നടക്കും.രജിസ്ട്രേഷന് ഫോൺ: 04712322430,8891228788.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY