SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 AM IST

എം.കെ.ഷറഫുദ്ദീൻ നിര്യാതനായി

sharafudeen

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി, പാറത്തോട് പുത്തൻപുരയ്ക്കൽ പരേതനായ കെ.കെ.കുഞ്ഞു മൈതീൻ കുട്ടിയുടെ മകൻ എം.കെ.ഷറഫുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ലൈലാ ഷറഫുദീൻ. മക്കൾ: റിയാസ് ബിൻ ഷറഫ് (സീനിയർ പ്രൊഡ്യൂസർ കൗമുദി ടി.വി)​,​ റാഷിദ് ബിൻ ഷറഫ് (ഇഷാ ഹോളിഡേയ്സ്, കൊച്ചി). മരുമക്കൾ: ഷെറീന റിയാസ്, ആസ്‌മിൻ ബക്കർ. കബറടക്കം മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY