SignIn
Kerala Kaumudi Online
Sunday, 13 September 2026 5.04 AM IST

ഉണ്ണിക്കൃഷ്ണൻ

obit-unnikrishnan

പുതുക്കാട് : പാഴായി തൈശുവളപ്പിൽ ദാമോദരന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്
വീട്ടുവളപ്പിൽ. ഭാര്യ: അജിത (അദ്ധ്യാപിക, ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ നന്തിക്കര). മക്കൾ: അനൂപ് (ഗൾഫ്), അനീഷ (കനഡ). മരുമക്കൾ: സ്വാതി, പ്രവീൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THRISSUR, DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY