
ലഹരി ഉപയോഗം തടയാനായി സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ തുടങ്ങിയത് നന്നായി. മോഹൻലാലിനെ പോലെയുള്ള പ്രതിഭകൾ തൂഫാൻ ബ്രാൻഡ് അംബാസിഡർമായത് ഉണർവേകും ! എല്ലാ കേന്ദ്ര ഏജൻസിമാരുടേയും നേതൃത്വത്തിലുള്ള പരിശ്രമത്താൽ മയക്കുമരുന്ന് തടയാനാകും. ഈ കുറഞ്ഞകാലത്തിനകം 10 കോടിയിൽ പരം പിഴയും 2500 പരം കേസുകളും അറസ്റ്റും നടത്താനായത് നേട്ടമാണ്. വിദ്യാർത്ഥികളിൽ മദ്യത്തിന്റെയും മയക്കുമരുന്നി
(ശ്രീപ്രകാശ് ഒറ്റപ്പാലം ) ഭരത്, SRK നഗർ. ഒറ്റപ്പാലം 679103 9447240642
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |