SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.17 AM IST

പഠനത്തിന് വിധേയമാക്കണം

climate-hot

കേരളത്തിലെ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ മനുഷ്യരെ മാത്രമല്ല പക്ഷികളെയും മൃഗങ്ങളെയും മറ്റെല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എൽനിനോ പ്രതിഭാസം മൂലം താപനില 3 മുതൽ 4 ഡിഗ്രി വരെ ഇപ്പോൾ കൂടിയിട്ടുണ്ട്. ഈ കാലാവസ്ഥ മാറ്റത്തെ പറ്റി പഠിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം.

-ആർ. ജിഷി,

കൊട്ടിയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLIMATE HOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION