SignIn
Kerala Kaumudi Online
Friday, 10 July 2026 6.14 PM IST

വി എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് കേസെടുത്തു

police
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്) 2023-ലെ 192, 336(3), ഇൻഫർമേഷൻ ടെക്നോളജി ആക്ട്- 2000 ലെ 66(c), കേരള പൊലീസ് ആക്ട് 2011 ലെ 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

English Summary

Thiruvananthapuram City Cyber Crime Police have registered a case against a person using the Facebook ID "Muhammed Khaleel" for creating and circulating a fake poster targeting former Assembly Speaker V. M. Sudheeran. The case was filed under sections of the Bharatiya Nyaya Sanhita, IT Act, and Kerala Police Act. An investigation into the incident has commenced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM SUDHEERAN, FACEBOOK POST, POST AGAINST V M SUDHEERAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY