SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ലൈംഗിക പ്രദർശനം, വൃദ്ധൻ അറസ്‌റ്റിൽ

കഴക്കൂട്ടം : പെൺകുട്ടിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയ വൃദ്ധൻ അറസ്‌റ്റിൽ. കടയ്ക്കാവൂർ സ്വദേശി പത്രോസിനെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കഠിനംകുളം സെന്റ് ആൻഡ്രൂസ് പാലത്തിന് സമീപമായിരുന്നു പെൺകുട്ടിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത് . കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY