SignIn
Kerala Kaumudi Online
Friday, 09 October 2026 12.04 AM IST

പ്രിയദർശിനി ബസിൽ വിദ്യാ‌ർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം,​ ബഹളം വച്ചപ്പോൾ യുവാവ് ഇറങ്ങിയോടി

READ ENGLISH VERSION

priyadarshini-bus
പ്രതീകാത്മക ചിത്രം

കോഴിക്കോട് : കോഴിക്കോട്ട് പ്രിയദർശിനി ബസിൽ വിദ്യാ‌ർത്ഥിനിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. വിദ്യാർത്ഥിനി ബഹളം വയ്ക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതോടെ യുവാവ് ഇറങ്ങിയോടി. അഞ്ചാം തീയതിയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI, PRIYADARSHINI BUS, CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY