SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്

h

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 20ന് വൈകിട്ട് അഞ്ചിനകം ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കണം. വിലാസം:ഡയറക്ടർ,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്,സംസ്‌കൃത കോളേജ് ക്യാമ്പസ്,പാളയം, തിരുവനന്തപുരം-695034. വിശദവിവരങ്ങൾക്ക്:www.ksicl.org,0471-2333790,8547971483.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+