SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

രജിസ്ട്രാർ നിയമനം

k

തിരുവനന്തപുരം: പാലോട് ജവവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 31നകം നൽകണം. ബയോഡാറ്റ,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ,ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,കരിമൻകോട് പി.ഒ,പച്ച,പാലോട്, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. കവറിന് പുറത്ത് രജിസ്ട്രാർ തസ്തികയിലേക്കുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+