SignIn
Kerala Kaumudi Online
Thursday, 22 October 2026 11.59 PM IST

ഡെപ്യൂട്ടേഷൻ നിയമനം

k

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35,600-75,400 രൂപ ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം:ഡയറക്ടർ,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്,സംസ്‌കൃത കോളേജ് ക്യാമ്പസ്,പാളയം,തിരുവനന്തപുരം-34 അവസാന തീയതി 31. ഫോൺ:0471-2333790,8547971483.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+