SignIn
Kerala Kaumudi Online
Thursday, 22 October 2026 11.42 PM IST

ഒർമ്മിക്കാൻ...

jk

1. ബോ​ട്ട​ണി​ ​​ ​വ​കു​പ്പി​ൽ​ ​താ​ത്കാ​ലി​ക ഒഴിവ്:- കാ​ര്യ​വ​ട്ട​ത്തെ​ ​ബോ​ട്ട​ണി​ ​പ​ഠ​ന​ ​വ​കു​പ്പി​ൽ​ ​താ​ത്കാ​ലി​ക​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്രോ​ജ​ക്ട് ​ഫെ​ല്ലോ​യു​ടെ​ ​ഒ​രു​ ​ഒ​ഴി​വു​ണ്ട്.​ 27​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​b​s​ൽ.

2. എം.​ബി.​എ​ ​പ്ര​വേ​ശ​നം:-തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ ​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ലെ​ ​(​കി​ക്മ​)​ ​എം.​ബി.​എ​ ​പ്ര​വേ​ശ​നം​ ഇന്ന് രാ​വി​ലെ​ 10​ ​മു​ത​ൽ​ ​കോ​ളേ​ജ് ​ക്യാ​മ്പ​സി​ൽ​ ​ന​ട​ക്കും.​ ​ലോ​ജി​സ്റ്റി​ക്‌​സ്,​ബി​സി​ന​സ് ​അ​ന​ലി​റ്റി​ക്‌​സ്,​ഫി​നാ​ൻ​സ്,​മാ​ർ​ക്ക​റ്റിം​ഗ്,ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ് ​എ​ന്നി​വ​യി​ൽ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ന് ​അ​വ​സ​ര​മു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്-​ ​w​w​w.​k​i​c​m​a.​a​c.​i​n,​8547618290,​9447002106.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+