SignIn
Kerala Kaumudi Online
Friday, 06 November 2026 2.42 AM IST

ഐ.സി.എസ്.ഇ, ഐ.എസ്.സി: പരീക്ഷ സമയത്തിൽ മാറ്റം

d

ന്യൂഡൽഹി: ഈ അദ്ധ്യയന വർഷം മുതൽ ഐ.സി.എസ്.ഇ (ക്ലാസ് 10), ഐ.എസ്‌.സി (ക്ലാസ് 12) പരീക്ഷാ സമയത്തിൽ മാറ്റമുണ്ടായേക്കും. നിലവിൽ രാവിലെ 11ന് തുടങ്ങുന്ന പരീക്ഷകൾ ഒരു മണിക്കൂർ നേരത്തെ തുടങ്ങുമെന്നാണ് സൂചന. കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്‌.സി.ഇ) പരീക്ഷാ കമ്മിറ്റിയുടെ യോഗത്തിന് ശേഷം, 12ന് പരീക്ഷാ തീയതി പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+