SignIn
Kerala Kaumudi Online
Thursday, 05 November 2026 2.55 AM IST

സൈനിക് സ്കൂളിൽ 6, 9 ക്ലാസ് പ്രവേശനം

g

കൊച്ചി: രാജ്യത്തെ വിവിധ സൈനിക് സ്കൂളുകളിലെ 6, 9 ക്ലാസ് പ്രവേശനത്തിനുള്ള ആൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന് (AISSEE) ഡിസംബർ 2 വരെ അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 700 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് അപേക്ഷാ ഫീസ്. 2027 ജനുവരി 31നാണ് പരീക്ഷ. വെബ്സൈറ്റ്: https://exams.nta.nic.in/sainik-school-society/. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാ കേന്ദ്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+