
തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഫിസിയോതെറാപ്പി കോഴ്‌സിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24ന് വൈകിട്ട് 5നകം കോളേജ് ഓപ്ഷനുകൾ ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്: 04712560361, 362, 363, 364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |