
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കളമശേരിയിലെ സൂപ്പർ വൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിംഗിന് (സായാഹ്ന കോഴ്‌സ്,പാർട്ട് ടൈം ബാച്ച്) 12വരെ അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ. എൻജിനിയറിംഗ് ബിരുദം,ഡിപ്ലോമ,ബി.എസ്‌സി (ഫിസിക്‌സ്,കെമിസ്ട്രി) പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്: 9349892240,0484-2556530.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |