SignIn
Kerala Kaumudi Online
Wednesday, 01 July 2026 10.40 AM IST

ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ സിലിണ്ടർ വിലകുറച്ചു, മാറ്റമില്ലാതെ ഗാർഹിക സിലിണ്ടർ വില

commercial-cylinder
പാചകവാതക സിലിണ്ടർ

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് 183 രൂപ കുറഞ്ഞ് 2952 രൂപയായി. ഗാർഹികാവശ്യത്തിനുള്ള പാചകവാതകവിലയിൽ മാറ്റമില്ല. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിലാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചത്. എന്നാൽ, യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് സിലിണ്ടർ വില എത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMERCIAL LPG CYLINDER, GAS CYLINDER, CYLINDER RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA