ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 55 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പട്ടികയിൽ എംപിമാർ ആരുമില്ല എന്നത് ശ്രദ്ധേയമാണ്. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി എന്നിവർ ജനവിധി നേടും.
സ്ഥാനാർത്ഥി പട്ടിക
കൊല്ലം - ബിന്ദു കൃഷ്ണ
പത്തനാപുരം - ജ്യോതികുമാർ ചാമക്കാല
കൊട്ടാരക്കര - ഐഷ പോറ്റി
കരുനാഗപ്പള്ളി - സി ആർ മഹേഷ്
ഹരിപ്പാട് - രമേശ് ചെന്നിത്തല
അരൂർ - ഷാനിമോൾ ഉസ്‌മാൻ
കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി - ചാണ്ടി ഉമ്മൻ
തൃക്കാക്കര - ഉമ തോമസ്
മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ
കുന്നത്തുനാട് - വി പി സജീന്ദ്രൻ
കോവളം - എം വിൻസന്റ്
ചാലക്കുടി - സനീഷ് കുമാർ ജോസഫ്
ചിറയിൻകീഴ് - രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് - കെ മുരളീധരൻ
പാലക്കാട് - രമേഷ് പിഷാരടി
കരുനാഗപ്പള്ളി - സി ആർ മഹേഷ്
അരൂർ - ഷാനിമോൾ ഉസ്മാൻ
എറണാകുളം - ടി ജെ വിനോദ്
കൊടുങ്ങല്ലൂർ - ഒ ജെ ജനീഷ്
തൃശൂർ - രാജൻ പല്ലൻ
കോങ്ങാട് - കെ എ തുളസി
തൃത്താല - വി ടി ബൽറാം
തരൂർ - കെ സി സുബ്രഹ്മണ്യം
വണ്ടൂർ - എ പി അനിൽകുമാർ
പൊന്നാനി - കെ പി നൗഷാദ്
നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട് നോർത്ത് - കെ ജയന്ത്
കൽപ്പറ്റ - ടി സിദ്ദിഖ്
കൊയിലാണ്ടി - കെ പ്രവീൺ കുമാർ
നാദാപുരം - കെ എം അഭിജിത്ത്
പറവൂർ - വി ഡി സതീശൻ
സുൽത്താൻ ബത്തേരി - ഐ സി ബാലകൃഷ്ണൻ
മാനന്തവാടി - ഉഷ വിജയൻ
എലത്തൂർ -വിദ്യാ ബാലകൃഷ്ണൻ
മണലൂർ - ടി എൻ പ്രതാപൻ
കൊല്ലം - ബിന്ദു കൃഷ്ണ
കൊയിലാണ്ടി - ഒ ജെ ജനീഷ്
ചിറ്റൂർ - സുമേഷ് അച്യുതൻ
പൊന്നാനി - കെ.പി.നൗഷാദ് അലി
കൊട്ടാരക്കര - അയിഷ പോറ്റി
നാദാപുരം - കെ എം അഭിജിത്ത്
പേരാവൂർ - സണ്ണി ജോസഫ്
ഇരിക്കൂർ - സജീവ് ജോസഫ്
അങ്കമാലി - റോജി എം ജോൺ
ആലുവ - അൻവർ സാദത്ത്
കുണ്ടറ - പി സി വിഷ്ണുനാഥ്
ഏറനാട് - പി കെ ബഷീർ
ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്
ധർമ്മടം - അബ്ദുൽ റഷീദ്
ഒല്ലൂർ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
കൈപ്പമംഗലം - ടി.എം. നാസർ
നാട്ടിക (SC) - അഡ്വ. സുനിൽ ലാലൂർ
പുതുക്കാട് - കെ.എം. ബാബുരാജ്
വൈക്കം (SC) - കെ. ബിനിമോൻ
RELATED TOPICS: CONGRESS, LIST
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിഅ അവതരിപ്പിച്ചത് കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബഡ്ജറ്റാണെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒരു വിരൽ യു.ഡി.എഫിന് നേരെ ചൂണ്ടുമ്പോൾ ബാക്കിയുള്ളവ സ്വന്തം നേർക്കായിരിക്കുമെന്ന് പ്രതിപക്ഷം ഓർക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അഭിമാന മേളയായ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) വേദി കൊച്ചിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി ആക്ഷേപം.
തിരുവനന്തപുരം:പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്റ്റേജ് കാരിയേജ് ബസുകൾക്ക് നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നെവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം:100 കോടി രൂപ ചെലവഴിച്ച് കൊച്ചിയിൽ ജെ.സി.ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി 'ചിത്രനഗരം' കൊച്ചിയിൽ സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ.
തിരുവനന്തപുരം: ലഹരി ലഭ്യത കുറയ്ക്കാൻ പ്രത്യേക ആക്ഷൻ പ്രോട്ടോക്കോൾ നടപ്പാക്കുമെന്നും സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് മുൻകരുതൽ സംവിധാനങ്ങളൊരുക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു.