
തൃശൂർ: കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ ബോധപൂർവം പ്രതികളെ സൃഷ്ടിക്കാനും നിരപരാധികളെ കേസിൽ കുടുക്കാനുമാണ് ശ്രമമെന്നും കെ. രാധാകൃഷ്ണൻ എം.പി. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നത് കൊണ്ടുമാത്രം ഒരാൾ എല്ലാ കാര്യങ്ങൾക്കും ഉത്തരവാദിയാകില്ല. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുകൾക്ക് മുൻപിൽ കീഴടങ്ങില്ല. കൈകൾ ശുദ്ധമായതിനാൽ ഭയവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |