
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി മോഡൽ-3 (സി.ബി.സി.എസ്) (2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എഫ്.എ (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 അഡ്മിഷൻ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.എസ്.സി, എം.കോം, എം.എ, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.റ്റി.റ്റി.എം, എം.എച്ച്.എം (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) അഫിലിയേറ്റ്ഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) അഫിലിയേറ്റ്ഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി, എം.എഫ്.എ (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ ജൂലായ് 6 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |