
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ,എയ്ഡഡ്,സ്വാശ്രയ,കെ.യു.സി.റ്റി.ഇ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് 29വരെ അപേക്ഷിക്കാം. എല്ലാ ക്വോട്ടയിലും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2026. ഹെൽപ്പ് ലൈൻ- 8281883053. ഇമെയിൽ: bedadmission@keralauniversity.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |