SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.29 AM IST

എം.ജി സർവകലാശാല

a

20 വരെ അപേക്ഷിക്കാം
 എം.ജി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് 20 വരെ അപേക്ഷിക്കാം.യു.ജി.സി. അംഗീകാരമുള്ള ഈ കോഴ്‌സുകൾ,റഗുലർ ബിരുദത്തിന് തുല്യമാണ്.പൂർണമായും ഓൺലൈനായതിനാൽ വിദേശത്തുള്ളവർക്കും ജോലി ചെയ്യുന്നവർക്കും പഠിക്കാം.എസ്.സി./എസ്.ടി, ഭിന്നശേഷി,വനിതകൾ തുടങ്ങിയ വിഭാഗക്കാർക്കും സർവകലാശാല വിദ്യാർത്ഥികൾക്കും ഫീസിളവുണ്ട്. വിശദ വിവരങ്ങൾക്ക് : cdoe.mgu.ac.in. ഫോൺ : 0481 2731010, 8547852326.

പരീക്ഷാഫലം

മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ഗീഷ്, പൊളിറ്റിക്‌സ്, എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്, 2014, 2015 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


രണ്ടാം സെമസ്റ്റർ എം.ടി.ടി.എം (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA