
തിരുവനന്തപുരം: ഭാരതീയ വിദ്യാഭവൻ രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ ബിരുദാനന്തര പബ്ലിക് റിലേഷൻസ് ഡിപ്ലോമ സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഒരുവർഷ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് മിനിമം യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷന്റെയും പബ്ലിക് റിലേഷൻസിന്റെയും എല്ലാ തലങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതിയുടെ ഭാഗമായി പ്രായോഗിക പ്രവർത്തന പരിചയ വർക്ക്ഷോപ്പുകളും കോർപ്പറേറ്റ് ഇന്റേൺഷിപ്പും ഉണ്ടായിരിക്കും. ക്ലാസുകൾ നവംബർ 1-ന് ആരംഭിക്കും. ഫോൺ: 9847131113,04712354700.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |