SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

ജി.എസ്.ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉറപ്പാക്കും

aa

ന്യൂഡൽഹി:വ്യാപാര വിതരണ ശൃംഖലയിലുള്ളവരുടെ വീഴ്ചകൾ കാരണം അന്തിമ നികുതി ദായകർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. ഐ.ടി.സി തർക്കങ്ങൾ പരിശോധിക്കാൻ ഓഫീസർ കമ്മിറ്റി രൂപീകരിക്കും.

ഒന്നിലധികം സി.ജി.എസ്.ടി അധികാരപരിധികൾക്ക് കീഴിലുള്ള നികുതിദായകരെ ഏകീകൃത നികുതി ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരും.

സി.ജി.എ.സ്.ടി നടപടികൾ സുതാര്യമാക്കാൻ 'ഫെയ്‌സ്‌ലെസ് ടാക്സ് അഡ്മിനിസ്ട്രേഷൻ' ചട്ടക്കൂട് 2028 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA