
തിരുവനന്തപുരം: കാർഷിക മേഖലയിലെ ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകാൻ എയിംസ് പോർട്ടലിലെ രജിസ്ട്രേഷൻ നടപടികൾ 31-നകം പൂർത്തിയാക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. അംഗങ്ങൾ തിരിച്ചറിയൽ രേഖയും ഒ.ടി.പി ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പറും സഹിതം ബന്ധപ്പെട്ട കൃഷിഭവനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ പൂർത്തിയാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |