SignIn
Kerala Kaumudi Online
Thursday, 11 June 2026 2.21 AM IST

ഓർമ്മിക്കാൻ

aa

1. നീറ്റ് പുനപരീക്ഷ:- 21ന് നടക്കുന്ന നീറ്റ് യു.ജി 2026 പുനപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ PwD/ PwBD വിഭാഗക്കാർക്ക് സ്ക്രൈബ് ഡീറ്റെയ്ൽസ് നൽകാം 12ന് രാത്രി 11.50വരെ. വെബ്സൈറ്റ്: neet.nta.nic.in

2. സി.യു.ഇ.ടി യു.ജി പ്രാെവിഷണൽ ഉത്തരസൂചിക:- സി.യു.ഇ.ടി യു.ജി പ്രൊവിഷണൽ ഉത്തര സൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഇന്ന് രാത്രി 10വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: http://www.nta.ac.in/

3. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി:- തിരുവനന്തപുരം,എറണാകുളം,തൃശൂർ,കോഴിക്കോട് എന്നീ സർക്കാർ ലാ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റുകൾ പങ്കിടുന്ന സ്വാശ്രയ ലാ കോളേജുകളിലെയും 2026-27 അദ്ധ്യയന വർഷത്തിലെ 5വർഷ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കോഴ്സുകൾക്ക് www.cee.kerala.gov.in വെബ്സൈറ്റ് വഴി 15നകം അപേക്ഷിക്കണം.

4. മൂന്ന് വർഷ എൽ.എൽ.ബി:- തിരുവനന്തപുരം,എറണാകുളം,തൃശൂർ,കോഴിക്കോട് എന്നീ സർക്കാർ ലാ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റുകൾ പങ്കിടുന്ന സ്വാശ്രയ ലാ കോളേജുകളിലെയും 2026-27 അദ്ധ്യയന വർഷ മൂന്ന് വർഷ എൽ.എൽ.ബി കോഴ്സുകൾക്ക് www.cee.kerala.gov.in വെബ്സൈറ്റ് വഴി 15നകം അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA