SignIn
Kerala Kaumudi Online
Saturday, 19 September 2026 1.36 AM IST

സ്വർണക്കൊള്ള: കൈയും കെട്ടി നോക്കിയിരിക്കില്ല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ. കുറ്റപത്രം സമർപ്പിക്കേണ്ട അവസാന ദിവസവും അത് നൽകിയില്ലെങ്കിൽ എന്തുവേണമെന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി. വിഷയത്തിൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA