SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

ഉള്ളൂർ ഗ്രൂപ്പ് അസി.ദേവസ്വം കമ്മിഷണറെ മാറ്റി 

തിരുവനന്തപുരം: ഉള്ളൂർ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ശിൽപ ചന്ദ്രനെ കൊല്ലം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥലംമാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം. കൊല്ലം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ആർ.ഹരിരാജിനെ ഉള്ളൂർ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറായി നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA