
തിരുവനന്തപുരം: വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർ നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നിവേദനം നൽകി. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ സി.സി.ഒ, കണ്ണൂർ, സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, എറണാകുളം, സംസ്ഥാന ട്രഷറർ സിന്ധു സുദേവൻ തിരുവനന്തപുരം എന്നവർ അടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഹമ്മദ് ഷിയാസ് എം.എൽ.എയും സന്നിഹിതനായിരുന്നു. വിവിധ വകുപ്പ് മന്ത്രിമാരെയും കണ്ടു നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |