തിരുവനന്തപുരം:പൊതുമേഖലാസ്ഥാപനമായ ഐ.ഡി.ബി.ഐ.യുടെ ഓഹരികൾ കനേഡിയൻ സ്ഥാപനത്തിന് വിൽക്കാനുള്ള തീരുമാനത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു.ഇതിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി റാണാ മിത്ര നബാർഡ് ചെയർമാന് കത്ത് നൽകി.കേന്ദ്രസർക്കാരിന്റേയും എൽ.ഐ.സി.യുടേയും പക്കലുള്ള ഓഹരികളിൽ 60% ആണ് കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് കൈമാറുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |