SignIn
Kerala Kaumudi Online
Sunday, 18 October 2026 2.25 AM IST

നഴ്സിംഗ് ഓപ്ഷൻ നൽകാം

a

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് കെയർ ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് 23ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 22ന് ഉച്ചയ്ക്ക് ഒന്നുവരെ ഓപ്ഷൻ നൽകാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് 24 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA