SignIn
Kerala Kaumudi Online
Sunday, 27 September 2026 8.22 AM IST

ഓപ്പൺ സർവകലാശാലയ്ക്ക് എതിരല്ല:കേരള യൂണി

university-of-kerala-logo

തിരുവനന്തപുരം: ഓപ്പൺ യൂണിവേഴ്സി​റ്റിയുമായി ബന്ധപ്പെട്ട് യാതൊരു നിർദ്ദേശവും സർക്കാരിന് നൽകിയിട്ടില്ലെന്ന് കേരള സർവകലാശാല അറിയിച്ചു. മഹത്തായ ശ്രീനാരായണ ദർശനങ്ങളുടെ സാരാംശം തലമുറകളിലേക്ക് പകരുന്നതിന് സർവകലാശാല ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഓപ്പൺ യൂണിവേഴ്സി​റ്റിക്ക് തടയിടാൻ കേരള സർവകലാശാല ശ്രമിക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA