SignIn
Kerala Kaumudi Online
Sunday, 27 September 2026 3.00 AM IST

27 ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം

1
1

തിരുവനന്തപുരം: പൊലീസിലെ 27 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരത്ത് നിയമനം ലഭിച്ചവർ ഇവരാണ്- എസ്. നന്ദകുമാർ- ക്രൈംബ്രാഞ്ച്, എസ്.സജാദ്- ഡി.സി.ആർ.ബി, തിരുവനന്തപുരം റൂറൽ, പ്രമോദ് കൃഷ്ണൻ- റെയിൽവേ ഡി.സി.ആർ.ബി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DYSP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA