SignIn
Kerala Kaumudi Online
Thursday, 06 August 2026 1.25 AM IST

മദ്യത്തിന് 20 രൂപ അധികം ഈടാക്കില്ല

liquor

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കിയിരുന്നത് ബിവറേജസ് കോർപ്പറേഷൻ അവസാനിപ്പിച്ചു. ഉപഭോക്താക്കൾക്ക് 20 രൂപ നൽകി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യകുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി ഇന്നലെ മുതൽ നിർത്തലാക്കി. വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികൾ ആഗസ്റ്റ് 20 വരെ തിരിച്ചേൽപ്പിക്കാം. ഉയർന്ന വില ഈടാക്കുന്നെന്ന പരാതി, ഔട്ട്‌ലെറ്റുകളിലെ സ്ഥലപരിമിതി എന്നിവയെ തുടർന്നാണ് പദ്ധതി നിർത്തലാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA